ഫേസ് ബുക്ക് മെസേജില്‍ കണ്ടത്: "ഒരാളുടെ പ്രാധാന്യം നിര്‍ണ്ണയിക്കുന്നത് എത്രപേര്‍
അയാളെ അംഗീകരിക്കുന്നുണ്ടോയെന്നു നോക്കിയല്ല, മറിച്ച് എത്രകണ്ട് അസഹിഷ്ണുത
മറ്റുള്ളവര്‍ പ്രകടിപ്പിക്കുന്നൂവെന്നതിനെ ആശ്രയിച്ചാണ്.' ഞാന്‍ കൂട്ടിച്ചേര്‍ത്തു:
"അതിന്റെ പരമകാഷ്ഠയില്‍, ഈ അസഹിഷ്ണുത കുരിശേറ്റലില് കലാശിക്കുന്നു......'