Image

മാര്‍ ജോസഫ്‌ പെരുന്തോട്ടം അയര്‍ലണ്ട്‌ സന്ദര്‍ശിക്കുന്നു

രാജു കുന്നക്കാട്ട്‌ Published on 29 September, 2011
മാര്‍ ജോസഫ്‌ പെരുന്തോട്ടം അയര്‍ലണ്ട്‌ സന്ദര്‍ശിക്കുന്നു
ഡബ്‌ളിന്‍: ചങ്ങനാശേരി ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം ഒക്ടോബര്‍ 23,24,25 തീയതികളില്‍ അയര്‍ലണ്ടില്‍ സന്ദര്‍ശനം നടത്തും. 23ന്‌ ഞായറാഴ്‌ച വൈകുന്നേരം 4.30ന്‌ ലുക്കാന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ മാര്‍ പെരുന്തോട്ടം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. അന്നു വൈകുന്നേരം 4.15ന്‌ പിതാവിന്‌ സ്വീകരണം നല്‍കുമെന്ന്‌ ഫാ. മാത്യു അറയ്‌ക്കപ്പറമ്പില്‍, ഫാ പോള്‍ ഞാലിയത്ത്‌ എന്നിവര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്‌ ഫോണ്‍: ഫാ. പോള്‍- 0879175446. ഫാ. മാത്യു- 0876781915.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക