Image

പ്രസിഡന്റ്‌ ഒബാമ ഡാലസില്‌ എത്തുന്നു

എബി മക്കപ്പുഴ Published on 01 October, 2011
പ്രസിഡന്റ്‌ ഒബാമ ഡാലസില്‌ എത്തുന്നു
ഡാലസ്‌: ഒക്ടോബര്‍ മാസം നാലിനു ഡാലസിലുള്ള മെസ്‌കീറ്റ്‌ ഈസ്റ്റ്‌ ഫീല്‍ഡ്‌ കമ്മ്യൂണിറ്റി കോളേജ്‌ സ്റ്റേഡിയത്തില്‍ എത്തുമെന്ന്‌ വൈറ്റ്‌ ഹൗസ്‌ അറിയിച്ചു. 2010 നോര്‍ത്ത്‌ ഡാലസിലുള്ള ഹിഗ്‌ ലാന്‍ഡ്‌ പാര്‍ക്കില്‍ ആയിരുന്നു പ്രസിഡന്റ്‌ ആയതിനു ശേഷമുള്ള ആദ്യ സന്ദര്‍ശനം. പ്രസിഡന്റിന്റെ ഡാലസ്‌ സന്ദര്‍ശനത്തിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ വൈറ്റ്‌ ഹൗസ്‌ പുറത്തു വിട്ടിട്ടില്ല.
പ്രസിഡന്റ്‌ ഒബാമ ഡാലസില്‌ എത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക