Image

ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ഗാന്ധിജയന്തി ആഘോഷിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 01 October, 2011
ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ഗാന്ധിജയന്തി ആഘോഷിക്കുന്നു
ഷിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി ആഘോഷിക്കുന്നു. ഒക്‌ടോബര്‍ രണ്ടാംതീയതി ഞായറാഴ്‌ച മൂന്നുമണിക്ക്‌ സ്‌കോക്കിയിലുള്ള ഹെറിറ്റേജ്‌ പാര്‍ക്കിലെ ഗാന്ധി പ്രതിമയ്‌ക്കു മുന്നില്‍ പുഷ്‌പാര്‍ച്ചനയും ഉപവാസവും അനുഷ്‌ഠിക്കുന്നതാണ്‌. എല്ലാ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരേയും അനുഭാവികളേയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സതീശന്‍ നായര്‍ (847 708 3279), തോമസ്‌ മാത്യു (773 509 1947) എന്നിവരുമായി ബന്ധപ്പെടുക.
ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ഗാന്ധിജയന്തി ആഘോഷിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക