Image

സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കൊണ്‍ഫ്രന്‍സ്

ചാര്‍ളി പടനിലം Published on 28 June, 2013
സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കൊണ്‍ഫ്രന്‍സ്
ഹൂ സ്റ്റ ണ്‍: മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഹൂസ്റ്റണ്‍ റീജിയണ്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫ്രന്‍സ് സ്റ്റാഫോര്‍ഡ് സെന്റ് തോമസ്സ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ജൂലൈ 3 നു വൈകിട്ട് 5.30 നു ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്‌സിയോസ്സ് മാര്‍ യൂസബിയോസ്സ് പതാക ഉയര്‍ത്തുന്നതോടെ ആരംഭം കുറിക്കും. ഡെല്‍ഹി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ . യൂഹാനോന്‍ മാര്‍ ദിമിത്രിയോസ് മുഖ്യാതിഥിയായിരിയ്ക്കും.

ഫാ. ഡോ. റജി മാത്യു, ഫാ. ജെയിംസ് ചെറിയാന്‍, ലിസ്സ് പൈക്ക്, എന്നിവര്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസ്സുകളെടുക്കും. വിവിധ ഇടവകകളുടെ വകയായി വിവിധ പ്രോഗ്രാമ്മുകളും അവതിരിപ്പിയ്ക്കപ്പെടും. പരിപാടികള്‍ ഓര്‍ത്തഡോക്ള്‍സ് ടി.വി. സംപ്രേഷണം ചെയ്യും. ക്രമീകരണങ്ങള്‍ നടത്തുന്നതിനായി റവ . ഫാ . രാജു ഡാനിയേല്‍ ഡയറക്ടറായുള്ള വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു .

സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കൊണ്‍ഫ്രന്‍സ് സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കൊണ്‍ഫ്രന്‍സ്
Join WhatsApp News
adv raju ulanadu 2013-08-10 03:35:07
we can go ahead with the christian principles and teachings of christ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക