Image

ഡാളസില്‍ ചിത്രരചനാ മല്‍സരം 15ന്

പി.പി. ചെറിയാന്‍ Published on 01 October, 2011
ഡാളസില്‍ ചിത്രരചനാ മല്‍സരം 15ന്
ഡാസ് : ഡാസ് ഫോര്‍ട്ട്‌വര്‍ത്തിലെ പ്രി കെ മുതല്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി പെന്‍സിന്‍ ഡ്രോയിങ്, വാട്ടര്‍ കളറിങ് എന്നീ ഇനങ്ങളില്‍ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഡാസ് കേരള അസോസിയേഷനാണ് മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

ഗാര്‍ലന്‍ഡ് ബ്രോഡ്‌വേയില്‍ പുതിയതായി വാങ്ങിയ കേരള സെന്ററില്‍ ഒക്‌ടോബര്‍ 15 ശനിയാഴ്ച രാവിലെ 9.30 ന് മല്‍സരങ്ങള്‍ ആരംഭിക്കും. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന
കുട്ടികള്‍ പേര്‍ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിജയികള്‍ക്ക് കേരള അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ക്രിസ്മസ് - നവവല്‍സരാഘോഷ ചടങ്ങില്‍ ട്രോഫികള്‍ സമ്മാനിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജെയ്‌നി ജോസഫ്: 214 906 1148
സുധീര്‍ പി.: 972 325 1409
ഹരിദാസ് തങ്കപ്പന്‍ : 214 908 5886

ഡാളസില്‍ ചിത്രരചനാ മല്‍സരം 15ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക