Image

എരുമേലി മണിമലയാറ്റില്‍ യുവാവു മുങ്ങിമരിച്ചു

Published on 30 May, 2011
എരുമേലി മണിമലയാറ്റില്‍ യുവാവു മുങ്ങിമരിച്ചു
എരുമേലി: മണിമലയാറ്റില്‍ യുവാവ്‌ മുങ്ങിമരിച്ചു. ഓട്ടോഡ്രൈവറായ യുവാവു മുങ്ങിമരിച്ചു. മുട്ടപ്പള്ളി ബുഷ്‌്‌റ മന്‍സിലില്‍ പി.എം. യൂസുഫ്‌ മൗലവിയുടെ മകന്‍ മുഹമ്മദ്‌ നസീംമാണ്‌ (23) മരിച്ചത്‌. ഇന്നലെ ഉച്ചകഴിഞ്ഞ്‌ മൂന്നോടെ ചേനപ്പാടിക്കടുത്ത്‌ മണിമലയാറ്റിലെ കുതിരമങ്ങല്‍ കയത്തിലാണ്‌ അപകടം.മുക്കൂട്ടുതറ ടൗണിലെ ഓട്ടോ ഡ്രൈവറായിരുന്നു നെസീം. മാതാവ്‌ ആരിഫ ബീവി. ബുഷ്‌്‌റ, നുസ്‌്‌റത്ത്‌, നെജീബ്‌, സാബിറ എന്നിവര്‍ സഹോദരങ്ങളാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക