Image

ഓര്‍മാ പെന്‍സില്‍വേനിയാ ചാപ്‌റ്റര്‍യോഗം 8 ന്‌

ജോര്‍ജ്‌ നടവയല്‍ Published on 02 October, 2011
ഓര്‍മാ പെന്‍സില്‍വേനിയാ ചാപ്‌റ്റര്‍യോഗം 8 ന്‌
ഫില്‍ഡല്‍ഫിയ:ഓവര്‍സീസ്‌റിട്ടേണ്ട്‌ മലയാളീസ്‌ ഇന്‍ അമേരിക്കയുടെ?(ഓര്‍മ്മ) പെന്‍സില്‍വേനിയാ ചാപ്‌റ്റര്‍ ഭാരവാഹികളെ ഒക്ടോബര്‍ 8 ശനിയാഴ്‌ച്ച വൈകുന്നേരം ഏഴുമണിക്ക്‌ ഫിലഡല്‍ഫിയാകാഷ്‌മീര്‍ ഗാര്‍ഡന്‍ റെസ്റ്റോറന്റില്‍ചേരുന്ന പൊതുയോഗത്തില്‍ തിരഞ്ഞെടുക്കുന്നതാണെന്ന്‌ ഓര്‍മാ ദേശീയസമിതി ഭാരവാഹികള്‍ അറിയിക്കുന്നു.

അമേരിക്കയില്‍ വരുന്നതിനു മുമ്പ്‌ മറുനാടുകളില്‍ ജോലിയോ പഠനമോ നിര്‍വ്വഹിച്ചിട്ടുള്ളവരുടെ കുടുംബഐക്യവേദിയാണ്‌ ഓര്‍മ്മ. ഇത്തരത്തിലുള്ള വ്യക്തികളെ ഈ യോഗത്തിലേക്ക്‌ സാദരം ക്ഷണിക്കുതായി ദേശീയ പ്രസിഡന്റ്‌ സിബിച്ചന്‍ ചെമ്പ്‌ളായില്‍, സ്ഥാപകനേതാവ്‌ ജോസ്‌ആറ്റുപുറം, ദേശീയ വൈസ്‌ പ്രസിഡന്റ്‌ജോര്‍ജ്‌ ഓലിക്കല്‍ എന്നിവര്‍അറിയിക്കുന്നു.
ഓര്‍മാ പെന്‍സില്‍വേനിയാ ചാപ്‌റ്റര്‍യോഗം 8 ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക