Image

സോഷ്യലിസ്റ്റ്‌ ജനതാ നേതാവ്‌ ഇ.പി.കുമാരന്‍ അന്തരിച്ചു

Published on 02 October, 2011
സോഷ്യലിസ്റ്റ്‌ ജനതാ നേതാവ്‌ ഇ.പി.കുമാരന്‍ അന്തരിച്ചു
കോഴിക്കോട്‌: സോഷ്യലിസ്റ്റ്‌ ജനതാ നേതാവ്‌ ഇ.പി.കുമാരന്‍ (50) അന്തരിച്ചു. നിലവില്‍ അദ്ദേഹം സോഷ്യലിസ്റ്റ്‌ ജനതയുടെ ജില്ലാ സെക്രട്ടറിയായിരുന്നു.വിനീതയാണ്‌ ഭാര്യ. മകള്‍: ശ്രീക്കുട്ടി. എടച്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌, തൂണേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ എന്നീ സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. സംസ്‌കാരം തിങ്കളാഴ്‌ച രാവിലെ പത്ത്‌ മണിക്ക്‌ നടക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക