Image

കേരള കള്‍ച്ചറല്‍ സെന്ററില്‍ സെമിനാര്‍

Published on 09 July, 2013
കേരള കള്‍ച്ചറല്‍ സെന്ററില്‍ സെമിനാര്‍
ന്യൂയോര്‍ക്ക്: വിവേകാനന്ദ സ്വാമികളുടെ നൂറ്റി അന്‍പതാം ജന്മവാര്‍ഷികം കൊണ്ടാടുന്ന ഈ അവസരത്തില്‍, കെ..സി. എ. എന്‍. എയില്‍ (ബ്രാഡോക് അവന്യൂ) "സമകാലീന കേരളം' എന്ന വിഷയത്തില്‍ ഒരു സെമിനാര്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. 

കേരളം ഒരു ഭ്രാന്താലയം ആണെന്ന് അന്ന് വിവേകാന
ന്ദ സ്വാമികള്‍ പറഞ്ഞെങ്കില്‍, ഇന്നത്തെ കേരളത്തിന്റെ അവസ്ഥ എന്ത്. പ്രവാസികളായ ഒരോ കേരളീയനും സ്വയം ചോദിക്കുന്ന ഈ ചോദ്യം, ഒരു പൊതു വേദിയില്‍ പങ്കുവെയ്ക്കുവാന്‍ നിങ്ങള്‍ ഒരോരുത്തരേയും ക്ഷണിക്കുന്നു. ജൂലൈ പതിമൂന്ന് (7/13/13) ശനിയാഴ്ച്ച നാലുമണിക്ക് കെ.സി.എ.എന്‍.എ. യും, വിചാരവേദിയും ചേര്‍ന്നൊരുക്കുന്ന ഈ സെമിനാറില്‍ പ്രമുഖര്‍ പങ്കെടുക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക സാംസി കൊടുമണ്‍ 516 270 4302, വാസുദേവ് പുളിíല്‍ 516 749 1939, വര്‍ഗിസ് ചുങ്കത്തില്‍ 516 519 9946.
Join WhatsApp News
Raju Thomas 2013-07-09 09:15:21
എന്തിനാണ്‍~ കേരള കൾച്ചറൽ അസോസിയേഷനെ 'സെന്റര്' എന്ന് പറയുന്നത്. KCNA ആണല്ലൊ. Kerala Center വേറെ.
വിദ്യാധരൻ 2013-07-09 11:11:49
അന്ന് കേരളത്തിനു ഭ്രാന്തെന്ന്  പറഞ്ഞവന് 
ഭ്രാന്തായിരുന്നെന്നു  ജനം 
ഇന്നങ്ങനെ പറഞ്ഞ കേരള ജനതയ്ക്ക് മുഴുഭ്രാന്ത്-
പിടിചുഴലുന്നതിൽ എന്തെത്ഭുതം 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക