Image

രാത്രികാല ലോഡ്‌ഷെഡിംഗ് തുടരും: ആര്യാടന്‍

Published on 03 October, 2011
രാത്രികാല ലോഡ്‌ഷെഡിംഗ് തുടരും: ആര്യാടന്‍
തിരുവനന്തപുരം: സ്വകാര്യ കമ്പനികളില്‍ നിന്നു വൈദ്യുതി വാങ്ങി സംസ്ഥാനത്തെ ഊര്‍ജ പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുന്നതായി വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. നിലവില്‍ രാത്രി കാലത്ത് 420 മെഗാ വാട്ട് വൈദ്യുതിയുടെ കുറവാണ് ഉള്ളതെന്നും നിയമസഭയില്‍ നടത്തിയ പ്രത്യേക പ്രസ്താവനയില്‍ ആര്യാടന്‍ അറിയിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക