Image

സപ്‌താഹ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മാത്യു മൂലേച്ചേരില്‍ Published on 19 July, 2013
സപ്‌താഹ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ന്യൂയോര്‍ക്ക്‌: ജൂലൈ 21 (ഞായര്‍ ) മുതല്‍ ജൂലൈ 28 (ഞായര്‍ ) വരെ സ്വാമി ഉദ്ദിത്‌ ചൈതന്യയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മഹിമ നടത്തുന്ന ഭാഗവത സപ്‌താഹ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിക്കുന്നു.

ഒരാഴ്‌ച നീണ്ടുനില്‍ക്കുന്ന സപ്‌താഹം 100 ലെയ്‌ക്ക്‌ വില്‍ റോഡ്‌, ന്യൂഹൈഡ്‌ പാര്‍ക്കിലുള്ള വൈഷ്‌ണവ ക്ഷേത്രത്തിലാണ്‌ നടത്തപ്പെടുന്നത്‌. എല്ലാദിവസവും വൈകുന്നേരം 5:30 മുതല്‍ 6:30 വരെ മുതിര്‍ന്ന കുട്ടികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി സ്വാമിജി പ്രഭാഷണം നടത്തുന്നു എന്നതാണ്‌ ഈ സപ്‌താഹത്തിന്റെ ഒരു പ്രത്യേകത. കൂടാതെ എല്ലാ ദിവസവും രാവിലെ 6 മണിയ്‌ക്ക്‌ ധ്യാനത്തിനും പ്രത്യേക പൂജയ്‌ക്കുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വിനോദ്‌ കെയാര്‍ക്കെ : 5166335208, ബാഹുലേയന്‍ രാഘവന്‍ : 5166409978, സുധാകരന്‍ പിള്ള: 5165028822, പ്രിന്‍സി തയ്യില്‍ : 5184966863
സപ്‌താഹ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
Alex vilanilaml 2013-07-19 19:41:39
IT IS A GOLDEN OPORTUNITY TO ALL IN USA TO LISTEN TO SWAMIJI. HIS PREACHINGS ARE BEYOND THE NARROW WALLS OF ALL 'RELIGIONS'. HE UNVEILS THE REAL SCIENCE OF MIND 'DISCOVERED' BY THE RISHIS OF OUR MOTHERLAND. THE WESTERN 'MODERN" SCIENCE IS SWTILL SEARCHING IT! THE INSTITUTIONALIZED AND COMMERCIALIZED 'RELIGIONS' OF THE EAST AND WEST LOST CONTROL OF THE BASIC PRINCIPLES AND THE TRUE NATURE OF 'GOD'THAT IS IN EVERY HUMAN BEING!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക