Image

ചിന്നമ്മ ജോസഫ്‌ കാവാലം നിര്യാതയായി

സേവ്യര്‍ കാവാലം Published on 04 October, 2011
ചിന്നമ്മ ജോസഫ്‌ കാവാലം നിര്യാതയായി
വാകയാര്‍ (കോന്നി): ചങ്ങനാശേരി കാവാലം പുത്തന്‍പുരയില്‍ പരേതനായ കെ.സി. ജോസഫിന്റെ ഭാര്യ ചിന്നമ്മ (84) നിര്യാതയായി. സംസ്‌കാരം പിന്നീട്‌. പരേത കോന്നി വാകയാര്‍ പുത്തന്‍ ബംഗ്ലാവില്‍ കൊച്ചുമച്ചാന്റെ മകളാണ്‌. കൊച്ചുകുഞ്ഞച്ചന്‍, പരേതനായ ടോമിച്ചന്‍, വാവച്ചന്‍, റാണി, അനി, തേജുമോള്‍ എന്നിവര്‍ മക്കളാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക