Image

കോട്ടയം തൃക്കൊടിത്താനം സ്വദേശി ഷാര്‍ജയില്‍ മരിച്ചു

Published on 05 October, 2011
കോട്ടയം തൃക്കൊടിത്താനം സ്വദേശി ഷാര്‍ജയില്‍ മരിച്ചു
ഷാര്‍ജ: കോട്ടയം തൃക്കൊടിത്താനം കോട്ടമുറി മേപ്പുറത്ത്‌ സുനില്‍കുമാര്‍(39) ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ചു. ഷാര്‍ജ റാംസിസ്‌ മറൈന്‍ ആന്‍ഡ്‌ അല്‍മാല്‍സ്‌ എ.സി. കമ്പനി ഉടമയായിരുന്നു. 15 വര്‍ഷമായി യുഎഇയിലുണ്ട്‌. ഭാര്യ: മല്ലിക. മക്കള്‍: പാര്‍വതി, ജ്യോതി. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി.
കോട്ടയം തൃക്കൊടിത്താനം സ്വദേശി ഷാര്‍ജയില്‍ മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക