Image

വിശുദ്ധീകരണ ശുശ്രൂഷയും പരിശുദ്ധാത്മാഭിഷേക ധ്യാനവും നവംബര്‍ 18 മുതല്‍

ജോയിച്ചന്‍ പുതുക്കുളം Published on 10 October, 2011
വിശുദ്ധീകരണ ശുശ്രൂഷയും പരിശുദ്ധാത്മാഭിഷേക ധ്യാനവും നവംബര്‍ 18 മുതല്‍
ന്യൂജേഴ്‌സി: പ്രശസ്‌ത ദൈവ വചന പ്രഘോഷകന്‍ ഫാ. ബെന്നി പീറ്റര്‍ വെട്ടിക്കനാംക്കുടി നയിക്കുന്ന ധ്യാനം നവംബര്‍ 18,19,20 തീയതികളില്‍ ന്യൂജേഴ്‌സിയിലുള്ള ബ്ലൂ ആര്‍മി നാഷണല്‍ ഷ്രൈനില്‍ വെച്ച്‌ നടക്കും.

പാലക്കാട്‌ സീനായ്‌ ധ്യാനകേന്ദ്രത്തിലേയും തൃശൂര്‍ കാല്‍വരി ധ്യാനകേന്ദ്രത്തിലേയും ഗാഗുല്‍ത്താ ധ്യാനകേന്ദ്രത്തിലേയും ശുശ്രൂഷകളിലൂടെ ബെന്നിയച്ചന്‍ അനേകം വ്യക്തികളേയും കുടുംബങ്ങളേയും വിശുദ്ധീകരണത്തിലേക്കും ആത്മീയ ശക്തീകരണത്തിലേക്കും നയിച്ചുകൊണ്ടിരിക്കുന്നു.

രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: ഫാ. ബെന്നി പീറ്റര്‍ വെട്ടിക്കനാംക്കുടി (91 9446330233), കുഞ്ഞമ്മ ഫ്രാന്‍സീസ്‌ (732 829 6032), സൈമണ്‍ മാക്കിയില്‍ (908 956 4869), ബേബി എലവംകുന്നേല്‍ (914 592 4439).
വിശുദ്ധീകരണ ശുശ്രൂഷയും പരിശുദ്ധാത്മാഭിഷേക ധ്യാനവും നവംബര്‍ 18 മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക