Image

അമ്മിണി തോമസ്സ് അരിസോണയില്‍ നിര്യാതയായി

റോയി മണ്ണൂര്‍ Published on 10 October, 2011
അമ്മിണി തോമസ്സ് അരിസോണയില്‍ നിര്യാതയായി
ഫീനിക്‌സ് : റാന്നി കരിയാംപ്ലാവ് പടിഞ്ഞറ്റേതില്‍ അമ്മിണി തോമസ്സ് (72 വയസ്സ്) അരിസോണയില്‍ നിര്യാതയായി.

ഭര്‍ത്താവ്: സി.വി.തോമസ്സ്.

മക്കള്‍ : ലി.സി.എം.ഫിലിപ്പ്, ഡെയ്‌സി തോമസ്, ജോണ്‍ തോമസ്.

മരുമക്കള്‍ : മോന്‍സി ഫിലിപ്പ്, പാസ്റ്റര്‍ മാത്യൂ തോമസ്(റെജി), ഷൈനി തോമസ്.

കൊച്ചു മക്കള്‍ : അശിഷ്, ക്രിസ്റ്റി, പ്രീതി, ജോന.

അരിസോണയിലെ ഇന്റര്‍ നാഷണല്‍ അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ചിലെ അംഗങ്ങളാണ് ഇവര്‍ .
മെമ്മോറിയല്‍ സര്‍വ്വീസ് ഒക്‌ടോബര്‍ 11-ാം തീയതി ചൊവ്വാഴ്ച വൈകീട്ട് 6 മണി മുതല്‍ 10940 E CHANDLER HEIGHTS ROAD CHANDLER,AZ 85248 എന്ന അഡ്രസ്സിലുള്ള
VALLEY OF THE SUN ഫ്യൂണറല്‍ ഹോമില്‍ വച്ച് നടക്കും.

ശവസംസ്‌കാര ശുശ്രൂഷ ഒക്‌ടോബര്‍ 12-ാം തീയതി ബുധനാഴ്ച രാവിലെ 10 മണി മുതല്‍ വാലി ഓഫ് ദി സണ്‍ ഫ്യൂണറല്‍ ഹോം സെമിത്തേരിയില്‍ നടക്കും.
ശവസംസ്‌കാര ശുശ്രൂഷകള്‍ക്ക് പാസ്റ്റര്‍ റോയി ചെറിയാനും മറ്റ് പാസ്റ്റര്‍മാരും നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
പാസ്റ്റര്‍ മാത്യൂ തോമസ്(റെജി)-(602) 793-0309
പാസ്റ്റര്‍ റോയി ചെറിയാന്‍ -480-390-1217

വാര്‍ത്ത: റോയി മണ്ണൂര്‍

അമ്മിണി തോമസ്സ് അരിസോണയില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക