Image

കവി രമേശന്‍ നായര്‍ക്ക്‌ ആശാന്‍ പുരസ്‌കാരം

Published on 10 October, 2011
കവി രമേശന്‍ നായര്‍ക്ക്‌ ആശാന്‍ പുരസ്‌കാരം
ചെന്നൈ: പ്രശസ്‌ത കവിയും ഗാനരചയിതാവുമായ എസ്‌. രമേശന്‍ നായര്‍ ഈ വര്‍ഷത്തെ ആശാന്‍ പുരസ്‌കാരത്തിന്‌ അര്‍ഹനായി. ചെന്നൈയിലെ ആശാന്‍ സ്‌മാരക സമിതി ഏര്‍പ്പെടുത്തിയതാണ്‌ പുരസ്‌കാരം. 30,000 രൂപയും പ്രശസ്‌തി പത്രവുമടങ്ങുന്നതാണ്‌ പുരസ്‌കാരം കഴിഞ്ഞവര്‍ഷം കവി അയ്യപ്പ പണിക്കര്‍ക്കായിരുന്നു. ഡോ. ജി.പ്രഭ, ഡോ. വി.എം. ഗീരീഷ്‌, പി.കെ.എം. പണിക്കര്‍ എന്നിവരടങ്ങിയ സമതിതിയാണ്‌ അവാര്‍ഡ്‌ പ്രഖ്യാപിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക