നിങ്ങള്‍ പ്രസിദ്ധീകരിച്ച മലയാളം പുസ്തകങ്ങള്‍ ഇ-മലയാളിയിലൂടെ വില്‍പ്പനനടത്താനുള്ള ശ്രമത്തിലാണു ഞങ്ങള്‍. നിങ്ങളുടെ പുസ്തകങ്ങളുടെ പേരും, അതേക്കുറിച്ച് ഒരു ലഘുവിവരണവും അതിന്റെവിലയും ഞങ്ങളെ അറിയിക്കുക. ഇ-മലയാളിയുടെ മുന്‍ പേജില്‍ അത് ഞങ്ങള്‍ പരസ്യം ചെയ്യും. പുസ്തകം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഞങ്ങളുമായി ബന്ധപ്പെടുമ്പോള്‍ നിങ്ങളെ വിവരമറിയിക്കും. അപ്പോള്‍ പുസ്തകം അയച്ച്കൊടുക്കുക. യാതൊരുവിധ നൂലാമാലകളുമില്ലാത്ത ഒരു സംവിധാനമാണിത്. പുസ്തകത്തിന്റെ വിലയില്‍നിന്നും പരസ്പരം പറഞ്ഞ് ഉറപ്പിക്കുന്ന ഒരു സംഖ്യ മാത്രമാണു ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.
എല്ലാ എഴുത്തുകാരും ഈ അവസരം ഉപയോഗപ്പെടുത്തുക. പരസ്പരവിശ്വാസത്തില്‍ അധിഷ്ഠിതമായ ഈ ക്രമീകരണം വഴി നിങ്ങളുടെ പുസ്തകങ്ങള്‍ക്ക് വിപണിയുണ്ടാക്കുക. ഓര്‍ക്കുക, ഇ-മലയാളിക്ക് ലോകമെമ്പാടും വായനക്കാരുണ്ട്. തന്മൂലം നിങ്ങളുടെ പുസ്തകങ്ങള്‍ക്ക് ഒരു അന്തര്‍ദേശീയ വിപണി ലഭിക്കുന്നു.
ഉടനെ ഞങ്ങളുമായി ബന്ധപ്പെടുക. editor@emalayalee.com