തമിഴിലെ സൂപ്പര്‍ നടന് ധനുഷിന് അനേകന്‍ എന്ന ചിത്രത്തില്‍ നായിക ബോളിവുഡ് നായിക അമീറ
ദസ്തുര്‍ ആണ്. ചിത്രത്തില്‍ ഒരു പുതുമുഖ നായികയെ വേണമെന്ന അന്വേഷണമാണ് അമീറയില്‍
സംവിധായകനെ എത്തിച്ചത്. ഇസാഖ് എന്ന ചിത്രത്തിലൂടെയാണ് അമീറ ബോളിവുഡില്‍
അരങ്ങേറിയത്. കഥാപാത്രത്തിന് 18 വയസു പ്രായം മാത്രമെ ഉള്ളൂ എന്നതിനാല്‍ തന്നെ
അത്തരമൊരു നായികയ്ക്കായി ഏറെ അലയേണ്ടി വന്നു. ഫോട്ടോഷൂട്ടിനു ശേഷമാണ് അമീറയെ
തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചതെന്ന് ആനന്ദ് പറഞ്ഞു.
ഇതാദ്യമായാണ്
കെ.വി.ആനന്ദ് ഒരു റൊമാന്റിക് ചിത്രം ഒരുക്കുന്നത്. കാര്‍ത്തിക്കും ഈ
ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല