Image

സെന്റ്‌ ജോര്‍ജ്‌ ദേശീയ ബാഡ്‌മിന്റണ്‍ ടൂര്‍ണമെന്റ്‌ ഒക്‌ടോബര്‍ 22ന്‌

ബിനോയി സെബാസ്റ്റ്യന്‍ Published on 12 October, 2011
സെന്റ്‌ ജോര്‍ജ്‌ ദേശീയ ബാഡ്‌മിന്റണ്‍ ടൂര്‍ണമെന്റ്‌ ഒക്‌ടോബര്‍ 22ന്‌
ഡാലസ്‌: സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തിന്റെ ആഥിമുഖ്യത്തില്‍ നടത്തപ്പെടുന്ന മുന്നാമത്‌ സെന്റ്‌ ജോര്‍ജ്‌ എവര്‍ റോളിംഗ്‌ ട്രോഫിക്കുവേണ്ടിയുള്ള മത്‌സരം ഒക്‌ടോബര്‍ 22ന്‌ ഇര്‍വിംഗ്‌ സെന്റര്‍ പാര്‍ക്ക്‌ റിക്രിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കും. പുരുഷവിഥാഗം ഡബിള്‍സ്‌, നാല്‍പ്പത്തിയഞ്ചു വയസിനു മുകളിലുള്ളവര്‍ക്കായി സീനിയര്‍ ഡബിള്‍സ്‌, വിമണ്‍ ഡബിള്‍സ്‌, കോയെഡ്‌ ഡബിള്‍സ്‌ എന്നീ വിഥാഗങ്ങളിലാണ്‌ മത്‌സരങ്ങള്‍ നടത്തുന്നത്‌.

കൂടുതല്‍ വിവരങ്ങള്‍ക്കായി: ജോഷ്വ ആഞ്ഞിലിമുട്ടില്‍(214 718 0530), വികാരി റവ.ഫാ.സി.ജി.തോമസ്‌( 972 790 4406), സന്തോഷ്‌ ബേബി(972 922 7303).
സെന്റ്‌ ജോര്‍ജ്‌ ദേശീയ ബാഡ്‌മിന്റണ്‍ ടൂര്‍ണമെന്റ്‌ ഒക്‌ടോബര്‍ 22ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക