Image

കഥാനായകന്‍ 10 (നോവല്‍ : കാരൂര്‍ സോമന്‍)

കാരൂര്‍ സോമന്‍ Published on 06 September, 2013
 കഥാനായകന്‍ 10 (നോവല്‍  : കാരൂര്‍ സോമന്‍)
അധ്യായം 10
മരീച്ചിനിക്കടയ്ക്കു വെള്ളം ഒഴിക്കുമ്പോഴാണ് അമ്മിണി വരുന്നത് കണ്ടത്. താന്‍ ഒറ്റത്തോര്‍ത്താണ് ഉടുത്തിരിക്കുന്നത്. മേലാസകലം അഴുക്കുമുണ്ട്. പച്ചപ്പില്‍ ഒളിച്ചുനില്‍ക്കുകതന്നെ. തന്നെ ഈ കോലത്തില്‍ അവള്‍ കാണേണ്ട. അവന്‍ മരച്ചീനിയുടെ  ഇടയില്‍ നിന്നും അവളെ നോക്കി നിന്നു. മാടനപൊയ്കക്കരയിലെ കാട്ടുചെടിയില്‍ നിന്നും പറിച്ചെടുത്ത പൂക്കള്‍ പത്തായത്തിന്റെ പുറത്തെടുത്തുവച്ചിട്ടുണ്ട്. ഒരിക്കല്‍ പൂ പൊട്ടിച്ചുകൊണ്ടുവന്നപ്പോള്‍ അവള്‍ തന്നോട് ചോദിച്ചുവാങ്ങിയതാണ്. അമ്മിണിയുടെ കൂട്ടുകാരി നാറാത്തെ അനിതയ്ക്കു അമ്പലത്തില്‍ കൊണ്ടുപോകാന്‍. പൂ പറിച്ചു കൊടുക്കുന്നതു അമ്മിണിയാണ്.


 കഥാനായകന്‍ 10 (നോവല്‍  : കാരൂര്‍ സോമന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക