Image

ജി.വി.രാജ പുരസ്‌കാരം ജോസഫ്.ജി.ഏബ്രഹാമിന്‌

Published on 13 October, 2011
ജി.വി.രാജ പുരസ്‌കാരം ജോസഫ്.ജി.ഏബ്രഹാമിന്‌
തിരുവനന്തപുരം: ജി.വി.രാജ കായിക പുരസ്‌കാരം അത്‌ലറ്റ് ജോസഫ്.ജി.ഏബ്രഹാമിന്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടിയ ജോസഫ്.ജി.ഏബ്രഹം കോട്ടയം മുണ്ടക്കയം കോരുത്തോട് സ്വദേശിയാണ്. കഴിഞ്ഞ വര്‍ഷത്തെ അര്‍ജുന അവാര്‍ഡ് ജേതാവു കൂടിയാണ് ജോസഫ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക