Image

ഐപിഎല്‍: കൊച്ചി ടീമിനെ ഒഴിവാക്കാന്‍ ഗവേണിംഗ് കൗണ്‍സില്‍ തീരുമാനം

Published on 14 October, 2011
ഐപിഎല്‍: കൊച്ചി ടീമിനെ ഒഴിവാക്കാന്‍ ഗവേണിംഗ് കൗണ്‍സില്‍ തീരുമാനം

മുംബൈ : ഐപിഎല്ലിന്റെ വരും സീസണില്‍ കൊച്ചി ടീമിനെ ഒഴിവാക്കാന്‍ ഗവേണിംഗ് കൗണ്‍സില്‍ തീരുമാനിച്ചു. ഒന്‍പത് ടീമുകള്‍ മാത്രമാകും വരും സീസണില്‍ കളിക്കുക. ബാങ്ക് ഗ്യാരണ്ടി തുക നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൊച്ചി ടീമിനെ ഒഴിവാക്കാന്‍ നേരത്തെ ബിസിസിഐ വാര്‍ഷിക പൊതുയോഗം തീരുമാനിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക