അമ്മപോയ് മറഞ്ഞൊരാ വിണ്ണിന്റെ അനന്തത എന്റെ ആത്മാവില്‍ മേഘ പാളികള്‍ വിരിക്കവേ ഖിന്നമാം മനസ്സുമായ് വിണ്ണിലെ ദൈവത്തിന്റെ തിണ്ണയിലിരുന്നു ഞാന്‍ കരഞ്ഞു കരം കൂപ്പി.
എന്നെയിന്നു അനാഥയായി ഈ മരുഭൂമിയില്‍ വിട്ടി ട്ടെന്തിനെന് ജനനിയെ വിളിച്ചൂ വിധാതാവേ? നിന്റെ ഗോപുരവാതില്‍ തുറന്നിട്ടെന്നെകൂടി ഇന്ന് നീ വിളിച്ചെങ്കി ലെന്നു ഞാന്‍ പ്രാര്ത്ഥിറക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല