Image

സ്റ്റാലിന്‍-നയന്‍ പ്രണയം യൂറോപ്പില്‍

Published on 28 September, 2013
സ്റ്റാലിന്‍-നയന്‍ പ്രണയം യൂറോപ്പില്‍
`ഇത്‌ കതിരവേലിന്‍ കാതല്‍' എന്ന ചിത്രത്തില്‍ പ്രണയ ജോഡികളാകുന്ന ഉദയനിധി സ്റ്റാലിനും നയന്‍ താരയും ചിത്രീകരണത്തിനായി യൂറോപ്പിലേക്ക്‌. എസ്‌ പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരിടത്തരം കുടുംബത്തിലെ സാധാരണക്കാരിയായാണ്‌ നയന്‍താര എത്തുന്നത്‌. പവിത്ര എന്നാണ്‌ കഥാപാത്രത്തിന്റെ. പവിത്രയെ പ്രണയിക്കുന്ന തൊഴില്‍ രഹിതനായ യുവാവായാണ്‌ ഉദയനിധി അഭിനയിക്കുന്നത്‌.

റെഡ്‌ ജയന്റ്‌ ഫിലിംസാണ്‌ ഇത്‌ കതിരവേലില്‍ കാതല്‍ നിര്‍മ്മിക്കുന്നത്‌. നിര്‍മ്മാണ രംഗത്ത്‌ നിന്ന്‌ അഭിനയത്തിലേക്ക്‌ കടന്ന ഉദയനിധി തന്നെയാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌. സംവിധാനം നിര്‍വ്വഹിക്കുന്നത്‌ എസ്‌. ആര്‍. പ്രഭാകരന്‍.
സ്റ്റാലിന്‍-നയന്‍ പ്രണയം യൂറോപ്പില്‍ സ്റ്റാലിന്‍-നയന്‍ പ്രണയം യൂറോപ്പില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക