Image

ജലപാത: നാറ്റ്പാക്ക് പഠനം നടത്തും

Published on 17 October, 2011
ജലപാത: നാറ്റ്പാക്ക് പഠനം നടത്തും
തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയ ജലപാതകളുടെ വികസനം സംബന്ധിച്ച പഠനത്തിനായി നാറ്റ്പാക്കിനെ ചുമതലപ്പെടുത്തിയതായി ജലവിഭവ മന്ത്രി നിയമസഭയെ അറിയിച്ചു.

ഇതിനായി 30 ലക്ഷം രൂപ അനുവദിച്ചതായും ആറു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടതായും പി.ജെ.ജോസഫ് സഭയില്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക