Image

രാജേഷ്‌ വി.എസിനെ അപായപ്പെടുത്താന്‍ ശ്രമിച്ചു: പി.സി. വിഷ്‌ണുനാഥ്‌

Published on 17 October, 2011
രാജേഷ്‌ വി.എസിനെ അപായപ്പെടുത്താന്‍ ശ്രമിച്ചു: പി.സി. വിഷ്‌ണുനാഥ്‌
തിരുവനന്തപുരം: 2006 ല്‍ പ്രതിപക്ഷനേതാവ്‌ വി.എസ്‌ അച്യുതാനന്ദനെ ഇന്ന്‌ സസ്‌പെന്‍ഷനിലായ ടി.വി രാജേഷ്‌ എംഎല്‍എ അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാനപ്രസിഡന്റ്‌ പി.സി. വിഷ്‌ണുനാഥ്‌ എംഎല്‍എ ആരോപിച്ചു. മുന്‍ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി കെ.എം ഷാജഹാന്‍ ഇത്‌ സംബന്ധിച്ച കത്ത്‌ സിപിഎം നേതൃത്വത്തിനു നല്‍കിയിരുന്നു. ഇത്‌ പി.സി. വിഷ്‌ണുനാഥ്‌ പുറത്തുവിട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക