Image

യു.എന്‍ പാര്‍ലമെന്ററി സമ്മേളനത്തില്‍ ജോസ്‌ കെ. മാണി പങ്കെടുക്കും

Published on 18 October, 2011
യു.എന്‍ പാര്‍ലമെന്ററി സമ്മേളനത്തില്‍ ജോസ്‌ കെ. മാണി പങ്കെടുക്കും
ന്യൂഡല്‍ഹി: ഐക്യരാഷ്‌ട്ര സംഘടന ഇന്റര്‍ പാര്‍ലമെന്ററി സമ്മേളനത്തില്‍ കേരളാ കോണ്‍ഗ്രസ്‌ യുവ നേതാവ്‌ ജോസ്‌ കെ. മാണി എം പി പങ്കെടുക്കും. സമ്മേളനം ഇന്നു മുതല്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ബേണില്‍ ആരംഭിക്കും. സംഘത്തില്‍ ലോക്‌സഭാ സ്‌പീക്കര്‍ മീരാ കുമാര്‍, രാജ്യസഭാ ഉപാധ്യക്ഷന്‍ റഹ്‌മാന്‍ ഖാന്‍, ഫ്രാന്‍സിസ്‌ കോ സര്‍ദാനിയ എം പി , ലോക്‌സഭാ സെക്രട്ടറി ജനറല്‍ ടി കെ. വിശ്വനാഥന്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക