Image

പണ്ടാരത്തറ ജോസഫ്‌ ന്യൂയോര്‍ക്കില്‍ നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം Published on 19 October, 2011
പണ്ടാരത്തറ ജോസഫ്‌ ന്യൂയോര്‍ക്കില്‍ നിര്യാതനായി
ന്യൂയോര്‍ക്ക്‌: ചങ്ങനാശേരി, തുരുത്തി, പണ്ടാരത്തറ ജോസഫ്‌ ജോസഫ്‌ (മങ്കൊമ്പില്‍ കുഞ്ഞച്ചന്‍ - 69) ന്യൂയോര്‍ക്കിലെ എല്‍മസ്റ്റില്‍ നിര്യാതനായി.

ഭാര്യ ഏലിയാമ്മ ജോസഫ്‌ (കുഞ്ഞമ്മ) കുറുമ്പനാടം, തൈപ്പറമ്പില്‍ കുടുംബാംഗമാണ്‌.

മക്കള്‍: ജാന്‍സമ്മ ജയിംസ്‌ (ആഷ) കടവന്ത്ര, കൊച്ചി, അനീറ്റ ബേബി (ഡിട്രോയിറ്റ്‌).

മരുമക്കള്‍: ജയിംസ്‌ തോമസ്‌ അമ്പതില്‍, ബോബി ഫിലിപ്പ്‌ മണലേല്‍.

സംസ്‌കാരം തുരുത്തി സെന്റ്‌ മേരീസ്‌ പള്ളിയില്‍ പിന്നീട്‌ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബോബി (586 482 3775).
പണ്ടാരത്തറ ജോസഫ്‌ ന്യൂയോര്‍ക്കില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക