Image

റവ എന്‍. പീറ്റര്‍ ഡാളസില്‍ പ്രസംഗിക്കുന്നു

സിജു വി. ജോര്‍ജ്‌ Published on 20 October, 2013
റവ എന്‍. പീറ്റര്‍ ഡാളസില്‍ പ്രസംഗിക്കുന്നു
ഡാളസ്‌: സിയോണ്‍ ഗോസ്‌പല്‍ അസംബ്ലിയുടെ പ്രത്യേക സുവിശേഷ മഹായോഗം ഒക്‌ടോബര്‍ 22 (ചൊവ്വാഴ്‌ച), 23 (ബുധനാഴ്‌ച) എന്നീ തിയതികളില്‍ വൈകിട്ട്‌ ഏഴുമണിക്ക്‌ സഭാ ഹാളില്‍ (1620 E Arapaho Road, Richardson, Texas, 75081) നടക്കും.

കേരളത്തിലെ ഏറ്റവും വലിയ പെന്തക്കോസ്‌ത്‌ സഭയായ `യഹോന നിസി AG' യുടെ സ്ഥാപകനും സീനിയര്‍ പാസ്റ്ററുമായ റവ. എന്‍. പീറ്റര്‍ ദൈവ വചനം പ്രസംഗിക്കുന്ന ഈ കണ്‍വെന്‍ഷനില്‍ കടന്നുവന്ന്‌ അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും സഭാ ഭാരവാഹികള്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ ജേക്കബ്‌ ജോര്‍ജ്‌ (469 789 4512), ബിജു ഡാനിയേല്‍ (972 345 3877), റോയ്‌ തോമസ്‌ (972 983 4698).
റവ എന്‍. പീറ്റര്‍ ഡാളസില്‍ പ്രസംഗിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക