Image

ബോളിവുഡ് താരം ആമിര്‍ ഖാന്റെ 'സത്യമേവ ജയതേ' എന്ന ഷോയ്ക്ക് യു. എസ് . അവാര്‍ഡ്

എബി മക്കപ്പുഴ Published on 29 October, 2013
ബോളിവുഡ് താരം ആമിര്‍ ഖാന്റെ 'സത്യമേവ ജയതേ' എന്ന ഷോയ്ക്ക് യു. എസ് . അവാര്‍ഡ്

ഇന്ത്യ നേരിടുന്ന വിവിധ സാമൂഹിക പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ടോക്ക് ഷോയാണ് 'സത്യമേവ ജയതേ'

സ്റ്റാര്‍ നെറ്റ് വര്‍ക്കില്‍  സംപ്രേഷണം ചെയ്തിരുന്ന പരിപാടിയിലൂടെ ഇന്ത്യയിലെ സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെ.യ്തിരുന്നു. അതില്‍ എല്ലാ പ്രശ്‌നങ്ങളുടെയും പരിഹാരങ്ങളുടെയും പ്രധാന ഭാഗം അവരവര്‍ തന്നെയായിരുന്നു.

അതിനാല്‍ സ്വയം അത്തരം പ്രശ്‌നങ്ങളെ നേരിടണം - അവാര്‍ഡ് സ്വീകരിച്ചു കൊണ്ട് അമീര്‍ ഖാന്‍ പറഞ്ഞു.

തിങ്കളാഴ്ച വൈകിട്ട് വാഷിംഗ്ടണില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ 48-കാരനായ ആമിര്‍ ഭാര്യ കിരണിനൊപ്പമാണ് പുരസ്‌കാരം ഏറ്റ് വാങ്ങനെത്തിയത്




ബോളിവുഡ് താരം ആമിര്‍ ഖാന്റെ 'സത്യമേവ ജയതേ' എന്ന ഷോയ്ക്ക് യു. എസ് . അവാര്‍ഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക