Image

ഫാദര്‍ ദാനിയേലിന് യാത്രയയപ്പ് നല്‍കി

ജയിംസ് വര്‍ഗീസ് Published on 28 October, 2013
ഫാദര്‍ ദാനിയേലിന് യാത്രയയപ്പ് നല്‍കി
കാലിഫോര്‍ണിയ : സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളി വികാരിയായിരുന്ന ഫാദര്‍ ജോര്‍ജ് ദാനിയേലിന് (ബെന്നിയച്ചന്‍) വന്‍ യാത്രയയപ്പ്. അറ്റ്‌ലാന്റാ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയിലേക്ക് സ്ഥലം മാറിപ്പോകുന്ന സാഹചര്യത്തിലാണ് യാത്രയയപ്പ് നല്‍കിയത്.

ഇത് സംബന്ധിച്ച് സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് പള്ളി അംഗങ്ങളുടെ വക സംഭാവക ചെക്കും, സ്തുത്യര്‍ഹമായ സേവനത്തെ പരിഗണിച്ച് പള്ളി മാനേജിംഗ് കമ്മറ്റി ഫലകവും നല്‍കി ആദരിച്ച് യാത്രയയപ്പ് നല്‍കി.

യോഗത്തില്‍ ജയിംസ് വര്‍ഗീസ്, പി.ഓ. വര്‍ഗീസ്, ജോര്‍ജ് വര്‍ഗീസ്, ലേഖാ തോമസ്, ബ്രിട്ടോ തോമസ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. യോഗത്തില്‍ ടോം ബെഞ്ചമിന്‍ എം.സി. ആയിരുന്നു.


ഫാദര്‍ ദാനിയേലിന് യാത്രയയപ്പ് നല്‍കിഫാദര്‍ ദാനിയേലിന് യാത്രയയപ്പ് നല്‍കിഫാദര്‍ ദാനിയേലിന് യാത്രയയപ്പ് നല്‍കിഫാദര്‍ ദാനിയേലിന് യാത്രയയപ്പ് നല്‍കിഫാദര്‍ ദാനിയേലിന് യാത്രയയപ്പ് നല്‍കിഫാദര്‍ ദാനിയേലിന് യാത്രയയപ്പ് നല്‍കിഫാദര്‍ ദാനിയേലിന് യാത്രയയപ്പ് നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക