Image

ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ മാര്‍ ഇഗ്നാത്തിയോസ് നൂറോനൊയുടെ ഓര്‍മ്മ പെരുന്നാള്‍ സമാപിച്ചു

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 31 October, 2013
ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ മാര്‍ ഇഗ്നാത്തിയോസ് നൂറോനൊയുടെ ഓര്‍മ്മ പെരുന്നാള്‍ സമാപിച്ചു
ഡാളസ് :സെന്റ് ഇഗ്നേഷ്യസ് മലങ്കര ജാക്കോബൈറ്റ് സിറിയന്‍ ക്രിസ്ത്യന്‍ കത്തീഡ്രലില്‍ മാര്‍ ഇഗ്നാത്തിയോസ് നൂറോനൊയുടെ ഓര്‍മ്മ പെരുന്നാളും 36-മത് വാര്‍ഷീകാഘോഷവും വെള്ളി, ശനി, ഞായര്‍ ദിവസഹങ്ങളിലായി സമുചിതമായി ആഘോഷിച്ചു.

ഇടവക മെത്രാപ്പോലീത്താ അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസ് തിരുമേനിയുടെ മഹനീയ സാന്നിദ്ധ്യത്തില്‍ നടത്തപ്പെട്ട പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് വികാരി, വെരി.റവ. ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്‌ക്കോപ്പായും, എപ്പിസ്‌ക്കോപ്പായും, പള്ളി മാനേജിങ്ങ് കമ്മറ്റിയും നേതൃത്വം നല്‍കി. ഭക്തസംഘടനകളുടെ വാര്‍ഷികത്തോടനുബന്ധിച്ച് നടത്തപ്പെട്ട വിവിധങ്ങളായ കലാപരിപാടികള്‍ മികവുറ്റതായിരുന്നു.  പ്രഗത്ഭ വാഗ്മിയും, വചന പ്രഘോഷകനുമായ റവ. ഫാ. എ. തോമസ് വെങ്കടത്ത്, പരിശുദ്ധന്മാരോടുള്ള പ്രാര്‍ത്ഥനയുടെ പ്രാധാന്യത്തെകുറിച്ച് തിരുവചനാടിസ്ഥാനത്തില്‍ ഉദ്‌ബോധിപ്പിച്ചു. അഭിവന്ദ്യ തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടത്തപ്പെട്ട വി. മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് റവ.ഫാ. തോമസ് വെങ്കടത്ത്. റവ.ഫാ.പി.സി.കുര്യാക്കോസ് എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. ശനി, ഞായര്‍, വര്‍ണ്ണശബളവുമായ റാസ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി.

ഈ വര്‍ഷത്തെ പെരുന്നാള്‍ ഏറ്റുകഴിച്ചത് ശ്രീ. ബേബി പുന്നൂസ്& ഫാമിലി, ശ്രീ.അബ്രാഹാം കെ. അബ്രാഹം& ഫാമിലി, ശ്രീ. പോള്‍ ഒ. ജോണ്‍ & ഫാമിലി എന്നിവരായിരുന്നു.

ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ മാര്‍ ഇഗ്നാത്തിയോസ് നൂറോനൊയുടെ ഓര്‍മ്മ പെരുന്നാള്‍ സമാപിച്ചു
പെരുന്നാള്‍ ആഘോഷങ്ങളില്‍ നിന്ന്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക