സന: വെടിനിര്‍ത്തല്‍ ലംഘിച്ച് യമന്‍ തലസ്ഥാനമായ സനയില്‍ വീണ്ടുമുണ്ടായ ഏറ്റുമുട്ടലില്‍
37 പേര് മരിച്ചു. സുരക്ഷാസൈന്യവും ഗോത്രവര്ഗക്കാരുമായാണ് ഏറ്റുമുട്ടലുണ്ടായത്.
ശക്തമായ ഏറ്റുമുട്ടലുകളാണ് ദിവസങ്ങളായി തുടരുന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല