Image

നാലു വാക്ക്: (ജോര്‍ജ് നടവയല്‍): മലയാളി നേഴ്‌സ്

Published on 22 October, 2011
നാലു വാക്ക്: (ജോര്‍ജ് നടവയല്‍): മലയാളി നേഴ്‌സ്

മലയാളിനേഴ്‌സിനെ
മാനിക്കുന്നവര്‍ ;
മഹാലക്ഷ്മിയെ
മാനിക്കുന്നു.

(മലയാളിനേഴ്‌സിനെ ഹനിക്കുന്നവര്‍ ; മഹാലക്ഷ്മിയെ ഹനിക്കുന്നു.)
(മലയാളിനേഴ്‌സ:് മിന്നാമ്മിന്നിയല്ല ; മഴവില്ലല്ലേ; മാലാഖയല്ലേ)

(മലയാളി നേഴ്‌സ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ . ആസ്പത്രി അധികൃതരുടെ പീഡനത്തെത്തുടര്‍ന്നാണ് മരണമെന്നാണ് ആരോപണം.ബാന്ദ്ര-കുര്‍ള കോമ്പ്‌ളക്‌സിലുള്ള ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഐ. സി. വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന തൊടുപുഴ കൊല്ലന്‍പുഴ തോപ്പില്‍ കോട്ടയില്‍ വീട്ടില്‍ ബീനാ ബേബി (23)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
18-Oct-2011 http://emalayalee.com/varthaFull.php?newsId=6255)
നാലു വാക്ക്: (ജോര്‍ജ് നടവയല്‍): മലയാളി നേഴ്‌സ്
നാലു വാക്ക്: (ജോര്‍ജ് നടവയല്‍): മലയാളി നേഴ്‌സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക