Image

നഷ്‌ടസൗഹൃദം (കവിത: ഷീലാ മോന്‍സ്‌ മുരിക്കന്‍)

Published on 02 November, 2013
നഷ്‌ടസൗഹൃദം (കവിത: ഷീലാ മോന്‍സ്‌ മുരിക്കന്‍)
നീറുന്ന നെഞ്ചിലെ
തീയണയ്‌ക്കാന്‍
ആരും കാണാതെവന്ന്‌
ഒരു തേങ്ങലിന്റെ
നനവുനല്‍കി
ആരോടും പറയാതെ
പാതിരാവിന്റെ നടതുറന്ന്‌
നീ നടന്നുപോയതെവിടേയ്‌ക്കാണ്‌.
നഷ്‌ടസൗഹൃദം (കവിത: ഷീലാ മോന്‍സ്‌ മുരിക്കന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക