Image

വരനാകാന്‍ പറ്റിയ ആളെ കിട്ടിയില്ല: പ്രിയങ്ക

Published on 04 November, 2013
വരനാകാന്‍ പറ്റിയ ആളെ കിട്ടിയില്ല: പ്രിയങ്ക
തന്റെ അഭിരുചിക്ക്‌ പറ്റിയ ഒരു വരനെഇതുവരെ കണ്ടത്തിയിട്ടില്ലെന്നും അതിനാല്‍ വിവാഹം എന്നു നടക്കും എന്നു പറയാന്‍ പറ്റില്ലെന്നും പ്രശസ്‌ത ബോളിവിഡ്‌ നടി പ്രിയങ്കാ ചോപ്ര പറഞ്ഞു. ഉടന്‍ വിവാഹിതയാകണമെന്ന്‌ വീട്ടുകാരില്‍ നിന്ന്‌ സമ്മര്‍ദ്ദവുമില്ലെന്നും പ്രിയിങ്ക പറഞ്ഞു.

മൂന്ന്‌ വര്‍ഷത്തെ പ്രണയത്തിന്‌ ശേഷമാണ്‌ സഹോദരന്‍ സിദ്ദാര്‍ത്ഥ്‌ ചോപ്ര പ്രിയമത കനിക മാതുറിനെ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നത്‌. എല്ലാം സഹോദരന്റെ തീരുമാനമായിരുന്നെന്നും തങ്ങള്‍ പിന്തുണയ്‌ക്കുക മാത്രമാണ്‌ ചെയ്‌തതെന്നും പ്രിയങ്ക പറഞ്ഞു.
വരനാകാന്‍ പറ്റിയ ആളെ കിട്ടിയില്ല: പ്രിയങ്ക
Join WhatsApp News
josecheripuram 2013-11-06 10:27:53
This is the same issue with our kids they can't find the right person.let me tell you from my expirence you will never find such a person in your life.Life is an adjustment not only with spouse,with mother,father,siblings,relatives,friends,If you canot maintain these relations you will be alone in life,then don't blame anyone.
Varughese Mathew 2013-11-09 01:42:55
Whatever Jose said is correct. In marriage, either arranged or love, two people with different characters are united together to live the rest of their life, in the depth and heights of life. No matter what happens they are committed to live together, it is a covenant. In this modern era, people don\\\'t see marriage seriously, there is no commitments or adjustments, that is the main reason for unsatisfied married life and eventually separation.
Varughese Mathew, Philadelphia.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക