Image

വര്‍ക്കി കുരുവിള പീടികയില്‍ നിര്യാതനായി

Published on 24 October, 2011
വര്‍ക്കി കുരുവിള പീടികയില്‍ നിര്യാതനായി
ചെങ്ങന്നൂര്‍: മുളക്കുഴ പീടികയില്‍ വര്‍ക്കി കുരുവിള (90) നിര്യാതനായി. 1980-കളില്‍ അമേരിക്കയിലെത്തിയ വര്‍ക്കി കുരുവിള വിവിധ ആത്മീയ മേഖലകളിലെ സജീവ സാന്നിധ്യമായിരുന്നു.

ഭാര്യ: പെണ്ണമ്മ കുരുവിള. മക്കള്‍: സുശീല, അപ്പു, ഡെയ്‌സി, രാജു, റോയ്‌.

സംസ്‌കാരം ചെങ്ങന്നൂര്‍ മുളക്കുഴ സെന്റ്‌ തോമസ്‌ മാര്‍ത്തോമാ ചര്‍ച്ചില്‍ റൈറ്റ്‌ റവ.ഡോ. സക്കറിയാ മാര്‍ തെയോഫിലസിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും.

VIEWING & WAKE SERVICE PERFORMED BY
BETHANY MAR THOMA CHURCH
AT
MICHAEL J. HIGGINS FUNERAL SERVICES, 321 SOUTH MAIN STREET, NEW CITY, NEW YORK
845-634-6110
October 20, 2011 3PM - 9 PM

HOMEGOING & INTERMENT SERVICE
AT ST. THOMAS MAR THOMA CHURCH, MULAKUZHA CHENGANNOOR, OFFICIATING BY HIS GRACE Rt. Rev. Dr. Zacharias Mar Theophilus .
വര്‍ക്കി കുരുവിള പീടികയില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക