Image

രാജു തങ്കച്ചന്‍ ഹൂസ്റ്റണില്‍ നിര്യാതനായി

Published on 24 October, 2011
രാജു തങ്കച്ചന്‍ ഹൂസ്റ്റണില്‍ നിര്യാതനായി
ഹൂസ്റ്റന്‍: വേള്‍ഡ് ട്രേഡ് സെന്റര്‍ ദുരന്തത്തില്‍ മരിച്ച വത്സ രാജുവിന്റെ ഭര്‍ത്താവ് രാജു തങ്കച്ചന്‍ (57)ഹൂസ്റ്റണില്‍ 23-നു നിര്യാതനായി. ചുനക്കര കോട്ടക്കുഴിയില്‍ ഒ. തങ്കച്ചന്റെയും തങ്കമ്മയുടെയും പുത്രനാണു.
ഭര്യ: ആശാ രാജു; മക്കള്‍: സോണിയ രാജു, സഞ്ജയ് രാജു.
സഹോദരര്‍: ബാബു തങ്കച്ചന്‍ (മെരിലാന്‍ഡ്) ജോസ് തങ്കച്ചന്‍ (ഡാലസ്) ഷാജി തങ്കച്ചന്‍ (മെരിലാന്‍ഡ്) ഡെയ്‌സി (മെരിലാന്‍ഡ്) ബെന്നി തങ്കച്ചന്‍ (ഹൂസ്റ്റന്‍)
വേക്ക് സര്‍വീസ്: 28-നു വെള്ളിയാഴ്ച ന്യുയോര്‍ക്ക് യോങ്കേഴ്‌സിലെ ഫ്‌ളിന്‍ മെമ്മോറിയല്‍ ഹോമില്‍ 7 മുതല്‍ 9 വരെ. സംസ്‌കാരം 29-നു
വിവരങ്ങള്‍ക്ക്:2016187558, 4436835610, 9148150639
രാജു തങ്കച്ചന്‍ ഹൂസ്റ്റണില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക