Image

സജി പുല്ലനാടിന്റെ പുതിയ ക്രിസ്ത്യന്‍ ഗാനോപഹാരം

ജേക്കബ് വര്‍ഗീസ്‌ Published on 24 October, 2011
സജി പുല്ലനാടിന്റെ പുതിയ ക്രിസ്ത്യന്‍ ഗാനോപഹാരം

ഹൂസ്റ്റണ്‍ : 'ദി ഹീലിംഗ് ഗോഡി'ന്റെ വന്‍വിജയത്തിനു ശേഷം ഗാനരചയിതാവും, ഗായകനുമായ സജി പുല്ലാടും, യുവസംഗീത സംവിധായകന്‍ രഞ്ജിത്ത് ക്രിസ്റ്റിയും ചേര്‍ന്നൊരുക്കുന്ന "ഇമ്മാനുവേല്‍ " എന്ന ഗാനോപഹാരത്തിലേക്ക് പ്രവാസി മലയാളികളായ മികച്ച ഗായകര്‍ക്ക് അവസരം നല്‍കുന്നു.

പ്രശസ്ത ചലച്ചിത്ര പിന്നണിഗായരായ എം.ജി. ശ്രീകുമാര്‍ , ബിജു നാരായണന്‍ , സുജാത എന്നിവര്‍ക്കൊപ്പം, ക്രിസ്തീയ ഭക്തി ഗാനലാപനരംഗത്തെ പ്രശസ്തരും അണിനിരക്കുന്നു. ക്രിസ്തുമസ് ഗാനങ്ങള്‍ ഉള്‍പ്പെടെ 45 ഓലം ഗാനങ്ങള്‍ ഈ സംഗീത ആല്‍ബത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. MP3 ആയി പുറത്തി
ങ്ങുന്ന ഗാനമാലികയുടെ പ്രകാശനം ക്രിസ്തുമസ്സിന് മുന്‍പ് നടക്കുമെന്ന് സജി പുല്ലാട് അിയിച്ചു.

ആല്‍ബത്തില്‍ ഗാനം ആലപിക്കുവാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക. 832-633-3230
സജി പുല്ലനാടിന്റെ പുതിയ ക്രിസ്ത്യന്‍ ഗാനോപഹാരം
സജി പുല്ലാട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക