Image

ആദ്യാന്ത ഹൈക്കു അഥവാ ഹൈക്കുഞ്ഞാപ്പു (പ്രൊഫസര്‍ ജോയ്‌ ടി കുഞ്ഞാപ്പു)

Published on 17 November, 2013
ആദ്യാന്ത ഹൈക്കു അഥവാ ഹൈക്കുഞ്ഞാപ്പു (പ്രൊഫസര്‍ ജോയ്‌ ടി കുഞ്ഞാപ്പു)
എന്നെ വളര്‍ത്താന്‍ തുനിഞ്ഞാല്‍
ഞാന്‍ തളരും;
എന്നെ തളര്‍ത്താന്‍ കനിഞ്ഞാല്‍
ഞാന്‍ വളരും-
അതുകൊണ്ടെന്നെ
വിടുക വെറുതെ!
Join WhatsApp News
വിദ്യാധരൻ 2013-11-17 19:53:18
എന്നെ ചൂടാക്കരുത് 
ഞാൻ ഹൈക്കുവാണ് 
താമസം ജുറാസിക്ക് പാർക്കിൽ 


രസതന്ത്രഞ്ജൻ 2013-11-18 15:41:46
   താപം സ്ഥിരമാക്കി  
ഹൈക്കു ചൂടാക്കുമ്പോൾ  
         HIQ=H+IQ 


വിദ്യാധരൻ 2013-11-18 15:47:43
നിങ്ങൾ വളരുമ്പോൾ 
ഞങ്ങളും വളരും 
നിങ്ങൾ തളരുമ്പോൾ 
കൂടെ  തളരും 
വിടില്ല വെറുതെ 
H+IQ 2013-11-18 17:15:28
ജുറാസിക്ക് പാർക്കിലെ  
കെമിസ്റ്റ്  'ട്രീ' യിൽ 
കുടുങ്ങിയ ഹൈക്കു 
vaayanakkaaran 2013-11-18 19:56:19
മനസ്സിലായില്ലെങ്കിൽ മിണ്ടാതിരിക്കും
മനസ്സിലായാൽ മറുപടിതരും
മനസ്സിലായല്ലോ മാഷിന്.


വിദ്യാധരൻ 2013-11-19 05:43:13
മനസ്സിലായെങ്കിൽ 
മനസ്സിലായെന്നും 
മന്സ്സിലായിലെങ്കിൽ 
മനസ്സിലായില്ലെന്നും 
മനസ്സ് തുറന്നു പറഞ്ഞാൽ 
മനസ്സിലാകും മാഷിനും 
മനസ്സിലായോ വായനാക്കാര 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക