Image

നീളത്തില്‍ കുറുകിയ വട്ട മുഖമുളള പുരുഷന്മാരെ സൂക്ഷിക്കുക - സര്‍വ്വെ റിപ്പോര്‍ട്ട്‌

എബി തോമസ്‌ Published on 17 November, 2013
നീളത്തില്‍ കുറുകിയ വട്ട മുഖമുളള പുരുഷന്മാരെ സൂക്ഷിക്കുക - സര്‍വ്വെ റിപ്പോര്‍ട്ട്‌
ഡാലസ്‌: ഉയരം കുറള്ളവരും (അഞ്ച്‌ അടി രണ്ട്‌ ഇഞ്ചില്‍ താഴെ) വട്ട മുഖമുള്ളതുമായ പുരുഷന്മാരെ വിശ്വസിക്കാന്‍ പ്രയാസമാണെന്ന്‌ അമേരിക്കന്‍ മലയാളി വെല്‍ഫെയെര്‍ അസോസിയേഷന്റെ സര്‍വെ ടീം 200 ല്‍ പരം മലയാളികളില്‍ നടത്തിയ സ്വഭാവ പഠനത്തിലൂടെ മനസ്സിലാക്കി.

നീളത്തില്‍ കുറുകിയവര്‍ വീട്ടില്‍ ഭാര്യമാരോട്‌ വളരെ സൗമ്യമായി പെരുമാറുകയും, പരസ്‌ത്രീ വിഷയത്തില്‍ അമിത താല്‌പര്യം ഉള്ളവരും ആണ്‌. സമൂഹത്തില്‍ മാന്യനായി നടിക്കാന്‍ വളരെ മിടുക്കരാണ്‌ ഇക്കുട്ടര്‍. സത്യം മൂടിവയ്‌ക്കാന്‍ ബഹു മിടുക്കരും, മറ്റുള്ളവരുടെ കുടുംബം ശിഥിലീകരിക്കാന്‍ എന്ത്‌ നുണയും പറഞ്ഞു ഫലിപ്പിക്കുവാനുമുള്ള ജന്മവാസന ഉള്ളവരുമാന്നു സ്വഭാവ പഠനം നടത്തിയ 200 പേരില്‍ 178 പുരുഷന്മാരും എന്ന്‌ റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാട്ടുന്നു

റജി ചിറയിലിന്റെ നേതുത്ര്വത്തിലുള്ള 20 ടീം അംഗങ്ങള്‍ പത്തു പുരുഷന്മാരെ വീതം പഠനം നടത്തിയ റിപ്പോര്‍ട്ടിന്റെ കരടു രൂപം അസോസിയേഷന്‍ പ്രസിദ്ധീകരിച്ചു.
നീളത്തില്‍ കുറുകിയ വട്ട മുഖമുളള പുരുഷന്മാരെ സൂക്ഷിക്കുക - സര്‍വ്വെ റിപ്പോര്‍ട്ട്‌
Join WhatsApp News
Jack Daniel 2013-11-17 19:48:44
കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുത് 
Daniel Thomas 2013-11-18 20:07:02
Cruel conclusion,It is pure discrimination based on body size and shape. Cruel, what a nonsense, palmistry disguised in research misguide humans on the boy size, color, race caste, nonsense,are we still living in dark era, I remember one Savithy Lakshmananan once called A K Antony this way. " pulayante karyam pelannalariyaam" that kind of upper class discrimination. A K Antony, kunjunni mash, charly chaplinm Brucely, Ramesh Chennithala, Sathyan all are people less than 5 feet 2 inches. Are they not trustworthy? Why this Malayalee Welfare Association conduct this kind of research, who verified its reliability, is it sponsored by any scientist or Universiry? Why emlayalee pulish this type of biased and discriminating propagandas. It is pure discrimination based on body size and shape. Cruel
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക