Image

ഷിക്കാഗോയില്‍ തിയോളജി ക്ലാസ്സിന്‌ മികച്ച പ്രതികരണം

സാജു കണ്ണമ്പള്ളി Published on 24 October, 2011
ഷിക്കാഗോയില്‍ തിയോളജി ക്ലാസ്സിന്‌ മികച്ച പ്രതികരണം
ഷിക്കാഗോ: സെന്റ്‌ മേരീസ്‌ സെക്രട്ട്‌ ഹാര്‍ട്ട്‌ ഇടവകയുടെ നേതൃത്വത്തില്‍ ആരംഭിച്ച തിയോളജി ക്ലാസ്സിന്‌ പഠനാര്‍ത്ഥികളായി നൂറില്‍പ്പരം ആളുകള്‍ പങ്കെടുത്തു.

സെന്റ്‌ മേരീസ്‌ ഇടവകയില്‍ റ്റിറ്റോ കണ്ടാരപ്പള്ളിയുടെ നേതൃത്വത്തില്‍ ആരംഭിച്ച തിയോളി ക്ലാസിന്‌ 80 ആളുകള്‍ രജിസ്‌റ്റര്‍ ചെയ്‌ത്‌ കോഴ്‌സില്‍ ചേര്‍ന്നു.

സേക്രട്ട്‌ ഹാര്‍ട്ട്‌ ഇടവകയില്‍ 40-ല്‍പരം ആളുകള്‍ പ്രസ്‌തുത കോഴിസില്‍ പങ്കെടുക്കാന്‍ എത്തുകയുണ്ടായി. ഫാ. സജി പിണര്‍കയില്‍ ഇരുപള്ളികളിലേയും തിയോളിജി കോഴ്‌സിന്‌ നേതൃത്വം നല്‍കുമെന്ന്‌ വികാരി ഫാ. എബ്രാഹം മുത്തോലത്ത്‌ അറിയിച്ചു.
ഷിക്കാഗോയില്‍ തിയോളജി ക്ലാസ്സിന്‌ മികച്ച പ്രതികരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക