തനിക്ക് തമിഴ് സൂപ്പര്‍ താരം ആര്യയുമായി പ്രണയമില്ലെന്നും ഒറ്റയ്ക്ക്
കഴിയാനിഷ്ടമെന്നും നടി നയന്‍താര വ്യക്തമാക്കി. നിങ്ങള്‍ (മാധ്യമങ്ങള്‍) പറയുന്ന
ഒരു കാര്യം സത്യമാണ്. ആര്യയും ഞാനും തമ്മില്‍ നല്ല സൗഹൃദമാണ്. ആര്യയ്ക്കൊപ്പം
അഭിനയിക്കാനും കംഫര്ട്ടബല്ണ്. പക്ഷേ സൗഹൃദത്തില്‍ കവിഞ്ഞ ഒന്നും ഞങ്ങള്‍
തമ്മിലില്ലെന്ന് നയന്‍സ് വ്യക്തമാക്കി.
ആര്യയുമായി നയന്‍ അടുത്തിടെ രണ്ടു
ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. ആരംഭം എന്ന അജിത്ത് ചിത്രത്തില്‍
നായകനായിട്ടല്ലെങ്കിലും, ജോഡികളായ രാജറാണി മിച്ച വിജയമായിരുന്നു.
അതിനിടെ
ഗോസിപ്പുകളെ അതിജീവിച്ച് നയന്‍താര വീണ്ടും ശക്തമായ വേഷങ്ങളിലൂടെ തിരിച്ചുവരാന്‍
ഒരുങ്ങുകയാണ്. ഈവര്‍ഷം കൈനിറയെ ചിത്രങ്ങളാണ് താരത്തിന്. ഏറ്റെടുത്ത
ചിത്രങ്ങളാകട്ടെ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുകയും ചെയ്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല