Image

ഷാരൂഖ്‌ ഖാന്റെ മുംബൈയിലെ വീടിന്‌ തീപിടിച്ചു; ആളപായമില്ല

Published on 22 November, 2013
ഷാരൂഖ്‌ ഖാന്റെ മുംബൈയിലെ വീടിന്‌ തീപിടിച്ചു; ആളപായമില്ല
മുംബയ്‌: ബോളിവുഡ്‌ സൂപ്പര്‍ താരം ഷാരൂഖ്‌ ഖാന്റെ വീടിന്‌ തീപിടിച്ചു. ആളപായമില്ല. പടിഞ്ഞാറന്‍ മുംബയിലെ ബാന്ദ്രയില്‍ ബീച്ചിന്‌ അഭിമുഖമായുള്ള ബംഗ്‌ളാവിലാണ്‌ ഇന്നലെ രാത്രി തീപിടിത്തമുണ്ടായത്‌. ആളപായമില്ല. ബംഗ്‌ളാവിന്റെ ബാത്ത്‌ റൂമിലെ ഫാനിലുണ്ടായ ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ തീപിടിത്തത്തിന്‌ കാരണം. ഷോര്‍ട്ട്‌ സര്‍ക്യൂട്ട്‌ ഉണ്ടായപ്പോള്‍ തന്നെ മുന്നറിയിപ്പിനുള്ള അലാറം അടിച്ചതിനാല്‍ സുരക്ഷാ ജീവനക്കാര്‍ എത്തിയ തീയണച്ചു. അപകട സമയത്ത്‌ ഷാരൂഖ്‌ വീട്ടിലുണ്ടായിരുന്നില്ല.
ഷാരൂഖ്‌ ഖാന്റെ മുംബൈയിലെ വീടിന്‌ തീപിടിച്ചു; ആളപായമില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക