Image

ഷിംലയില്‍ ബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ 27പേര്‍ മരിച്ചു

Published on 25 October, 2011
ഷിംലയില്‍ ബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ 27പേര്‍ മരിച്ചു
ബിലാസ്‌പുര്‍ : ഷിംലയിലെ ബിലാസ്‌പൂരില്‍ ബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ 27പേര്‍ മരിച്ചു. 25 പേര്‍ക്ക്‌ പരിക്കേറ്റു. ഹിമാചല്‍ പ്രദേശിലെ ബിലാസ്‌പുര്‍ ജില്ലയില്‍ തിങ്കളാഴ്‌ചയാണ്‌ സംഭവം.

ബിലാസ്‌പൂരില്‍ നിന്നും ബാന്ദിയയിലേക്ക്‌ പോവുകയായിരുന്ന ബസാണ്‌ അപകടത്തില്‍ പെട്ടത്‌. വഴിയില്‍ കേടായി നിര്‍ത്തിയിട്ടിരുന്ന ബസിലെ യാത്രക്കാരെ കയറ്റുന്നതിനിടെ നിയന്ത്രണം വിട്ടാണ്‌ അപകടമുണ്ടായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക