Image

താങ്ക്‌സ്‌ ഗിവിങ്‌ (കാര്‍ട്ടൂണ്‍: തൊമ്മി)

Published on 27 November, 2013
താങ്ക്‌സ്‌ ഗിവിങ്‌ (കാര്‍ട്ടൂണ്‍: തൊമ്മി)
താങ്ക്‌സ്‌ ഗിവിങ്‌ (കാര്‍ട്ടൂണ്‍: തൊമ്മി)
താങ്ക്‌സ്‌ ഗിവിങ്‌ (കാര്‍ട്ടൂണ്‍: തൊമ്മി)
Join WhatsApp News
guest 2013-11-27 22:24:50
എന്താണിതിലെ നർമ്മം? എന്താണിതിലെ മെസ്സേജ്? എന്താണ് കാർട്ടുണിസ്റ്റ് ചൂണ്ടിക്കാണിക്കാൻ ശ്രമിക്കുന്നത്? ടർക്കിയുടെ രൂപം കാർട്ടൂണിൽ ആക്കി  കളറടിച്ചാൽ കാർട്ടൂണാവില്ല, അനിയാ,
വിദ്യാധരൻ 2013-11-28 07:31:41
അർബുദം പോലെ മാരകമായ  രോഗത്തിന്റെ അന്ത്യം മരണം ആണെന്ന് അറിയാം ആയിരുന്നത് കൊണ്ടാണ് ഇൻഷ്വറൻസു കമ്പനികൾ അവർക്ക് പൂർവ്വകാല  രോഗത്തിന്റെ അടിസ്ഥാനത്തിൽ ഇൻഷുറൻസ് കൊടുക്കാതിരുന്നത്. എന്നാൽ ഒബാമ കെയറ അത്തരം മരണകരമായ പൂർവ്വകാല  രോഗത്തിന്റെ അടിസ്ഥാനത്തിൽ   ഇൻഷ്വറൻസു നിരസിക്കാൻ പാടില്ല എന്ന നിയമം കൊണ്ട് വന്നു   പാവം ടർക്കികൾക്ക് ആര് ഏതു നിയമം ഏർപ്പെടുത്തിയാലും പാരമ്പര്യമായി വിധിച്ചിട്ടുള്ള മരണം തീർച്ചയാണ്. ഗസ്റ്റ്‌ ഒരു എഴുത്ത് കാരനായിരിക്കും അതുകൊണ്ടാണ് ഇതിന്റെ ഒന്നും അർഥം മനസിലാകാത്തത്. കൂടുതൽ അറിയണം എങ്കിൽ ചന്ദ്രൻ പിള്ളയോട് ചോദിച്ചാൽ മതി 
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക