Image

സ്വര്‍ണ്ണവില വീണ്ടും കുതിച്ചു; പവന്‌ 20,600 രൂപ

Published on 26 October, 2011
സ്വര്‍ണ്ണവില വീണ്ടും കുതിച്ചു; പവന്‌ 20,600 രൂപ
കൊച്ചി: ഇടക്കാലത്തെ മാന്ദ്യത്തിനുശേഷം വീണ്ടും സ്വര്‍ണ്ണവിലയില്‍ റിക്കാര്‍ഡ്‌ വര്‍ധനവ്‌. ഇന്ന്‌ പവന്‌ 600 രൂപ കൂടി 20,600 രൂപയിലെത്തി ഇന്നത്തെ വില. ഗ്രാമിന്‌ 75 രൂപയാണ്‌ ഇന്ന്‌ കൂടിയത്‌. ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്‌. പവന്‌ 20,000 രൂപയായിരുന്നു ഇന്നലത്തെ വില. സ്വര്‍ണ വിലയില്‍ കയറ്റിറക്കങ്ങളുടെ മാസമായിരുന്നു ഇത്‌. ഈ മാസം പത്തൊന്‍പതിന്‌ സ്വര്‍ണവില ഇരുപതിനായിരത്തിന്‌ താഴെയെത്തിയിരുന്നു. വിവാഹ സീസണ്‍ ആരംഭിച്ചതാണ്‌ വില വര്‍ധനവിന്‌ കാരണമെന്ന്‌ വ്യാപാരികള്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക