Image

കേരള ടെലിവിഷന്‍ അക്കാദമി സ്ഥാപിക്കാന്‍ തീരുമാനം

Published on 27 October, 2011
കേരള  ടെലിവിഷന്‍ അക്കാദമി സ്ഥാപിക്കാന്‍ തീരുമാനം
തിരുവനന്തപുരം: കേരള പ്രസ് അക്കാദമി മാതൃകയില്‍ ടെലിവിഷന്‍ അക്കാദമി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ടെലിവിഷന്‍ ഫെഡറേഷന്‍ ഭാരവാഹികളുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ടെലിവിഷന്‍ മേഖലയെ വ്യവസായമായി കാണമെന്ന ആവശ്യം ഗൗരവമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക