Image

ഗായകന്‍ കെ.പി.ഉദയഭാനുവിനെ ദുബായിലെ സംഗീത പ്രേമികള്‍ ആദരിക്കുന്നു

Published on 27 October, 2011
ഗായകന്‍ കെ.പി.ഉദയഭാനുവിനെ ദുബായിലെ സംഗീത പ്രേമികള്‍ ആദരിക്കുന്നു
ദുബായ്‌: ഗായകന്‍ കെ.പി.ഉദയഭാനുവിനെ ദുബായിലെ സംഗീത പ്രേമികള്‍ ആദരിക്കുന്നു. ശനിയാഴ്‌ച(29-10-2011) വൈകിട്ട്‌ ആറ്‌ മണിക്ക്‌ ഖിസൈസ്‌ ഗള്‍ഫ്‌ മോഡല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദയരാഗം പരിപാടിയിലാണ്‌ ആദരിക്കുക.

ഉദയഭാനുവിനെ കൂടാതെ ഗായകന്‍ രാധാകൃഷ്‌ണന്‍, റോഷ്‌നി എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും. സുരേഷ്‌, എന്‍.വി.അജിത്‌ പരിപാടി നിയന്ത്രിക്കും. പ്രവേശനം സൗജന്യം. വിവരങ്ങള്‍ക്ക്‌: റൂബിന്‍ ഗോമസ്‌(050-4612123, 050-2714747).
ഗായകന്‍ കെ.പി.ഉദയഭാനുവിനെ ദുബായിലെ സംഗീത പ്രേമികള്‍ ആദരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക